Thursday, July 5, 2012

രഹസ്യം

പ്രണയ വേളയില്‍ ഞങ്ങള്‍ പങ്കിട്ട രഹസ്യങ്ങള്‍ എന്‍റെ മനസ്സില്‍ തന്നെ സൂക്ഷിച്ചു വച്ചു.

വിവാഹ ശേഷം ആ രഹസ്യങ്ങള്‍ അവളുടെ സ്വര്‍ണ്ണത്തോടോപ്പം  ഒരു പെട്ടിയിലാക്കി ലോക്കറിലേക്ക് മാറ്റി.


വീട് പണിക്കിടയില്‍ പണത്തിനായി സ്വര്‍ണ്ണം പെട്ടിയോടെടുത്  പണയവും വെച്ചു.


അനീഷ്‌

7 comments:

Ansar said...

ippo manasilayoo pranaya rahashyangalkke vila undenne

Jomia said...

need explanation...

Aarsha Abhilash said...

പണയം വെച്ചത് എടുത്തോ?? :P

Prabhath Muraleedharan said...

Ini pillarude kalyanathinu edukkam panayam vachathu.. appolekku veendum pranayam kadannu varum...

aswany umesh said...

ഒപ്പം രഹസ്യങ്ങളും?

http://aswanyachu.blogspot.in/

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

ഹോ ... എന്ത് ചതിയായിപോയി ; ആ പണയക്കാരൻ തുറന്നു നോക്കില്ലേ !!!

jocks facts said...

ithenthu kunthrandom?!!