Monday, September 21, 2009

ചാമ്പക്ക

എനിക്ക് ചാമ്പക്ക തിന്നാന്‍ തോന്നി.
കടകള്‍ തോറും കയറിയിറങ്ങി.
തെരുവുകള്‍ തോറും അലഞ്ഞു.
ഒന്നു പോലും കിട്ടിയില്ല.

അന്ന് രാത്രി ഞാന്‍ പിന്നോട്ട് നടന്നു.
നടന്നു നടന്നു ഒടുവില്‍ എന്‍റെ കുട്ടിക്കാലത്തെത്തി.
അവിടെ എന്‍റെ വീട്ടുമുറ്റത്ത് ഒരു ചാമ്പ മരം നിറയെ കായ്ച്ച് നിന്നിരുന്നു.


അനീഷ്‌

8 comments:

Ansar said...
This comment has been removed by the author.
Ansar said...

wow that was awesome... even I wish to walk back to childhood .. so that I can reach at my childhood when I had lot of chicken biriyani from "hotel new paris", with out much worries of putting weight or my tummy...

Anonymous said...

Vazhi thetti Adutholla matte aa Penkochinte veettil chellanjathu nannaayi...Allel athode thankalude CHAMPANGA thinnaan ulla KOTHI ennennekkumaayi maariyene....

Ennu Ningalude AbyudayaKaamshi.... (Siju Joseph)

Dhanya said...

next time evidunnenkilum kurachu chambankka kondu taram ktto

Siju...... said...

eda..valiya chaampa maram aayirunno..Kayari parikkendi vanno?????????

Sandy said...

That was awesome... chambakka kadhayiloode nostalgia-ye adayalappeduthiyathinu mathram alla... oru bottom line moral paranju vechathinum nandi.... Iniyum poratte kunju write up ile valiya aasayangal!

vini.. said...

eni thirinju nadakkumbol sookshichoo....

Aarsha Abhilash said...

പുറകിലേക്ക് നടന്ന്നെറെ ബാല്യത്തിലേക്ക് എത്താന്‍...... ഇതില്‍ കൂടുതല്‍ ആസ്വാദ്യമായി എന്തുണ്ട്..., ഇതെനിക്ക് "ക്ഷ" പിടിച്ചു.... , ചാംബയ്ക്കയും,ആഞ്ഞിലിച്ചക്കയും , മഞ്ഞപ്പുട്ടും ഒക്കെ തിരികെ കിട്ടാന്‍ ആ ബാല്യത്തിലേക്ക് എത്തിയിരുന്നെങ്കില്‍ !!!!