Monday, January 12, 2009

രഹസ്യപ്രണയം

" അവര്‍ തമ്മില്‍ പ്രണയത്തില്‍ ആയിരുന്നു "
ആവന്‍ അതാരോടും പറഞ്ഞില്ല

" അവര്‍ തമ്മില്‍ പ്രണയത്തില്‍ ആയിരുന്നു "
അവളും അതാരോടും പറഞ്ഞില്ല

'ശ്ശോ ! ഈ കുന്ത്രാണ്ടം !!! '


പിന്നെ ഞാനിതെങ്ങനാ അറിഞ്ഞേ ?



അനീഷ്‌

4 comments:

Rejeesh Sanathanan said...

അവരാരോടും പറഞ്ഞില്ലേലും വൈകുന്നെരത്തെ “ഫ്ലാഷി”ല് വന്നാരുന്നു. ഞാനും വായിച്ചതാ...:)

Ansar said...

it was one way love of kunthrandom.. appo kunthrandom ariyathe pattummo ...

Anonymous said...

olinju nokkuna sobhavam ninakku pande undallo

vini.. said...

daaaa nee premichu karyam ninakklathe pinneey arrkkaa ariyan pattunneyyy... eppo njangal ellam arinjilleyyy.......?